ബംഗ്ലാദേശിൽ കാളി ക്ഷേത്രം അടിച്ചു തകർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രം അടിച്ച് തകർത്ത മതതീവ്രവാദികൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അസ്റ്റിലായത്. സർബജാനിലെ കാളി ക്ഷേത്രത്തിലാണ് മൂന്ന് അംഗ സംഘം ആക്രമണം നടത്തിയത്. ...