ക്ഷേത്ര വിഗ്രഹങ്ങൾ തകർത്ത് സാമൂഹ്യവിരുദ്ധർ; പ്രതിഷേധവുമായി നാട്ടുകാർ
റാഞ്ചി: റാഞ്ചിയിലെ മന്ദറിനടുത്തുള്ള മുദ്ദ ഗ്രാമത്തിൽ ക്ഷേത്ര വിഗ്രഹങ്ങൾ തകർത്ത് സാമൂഹ്യവിരുദ്ധർ. സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം ...

