കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിൽ, വിഗ്രഹങ്ങളെ വന്ദിക്കുന്നതിന് മടിയില്ലെന്ന് കോട്ടയം നസീർ
കൊച്ചി: : ജീവിതത്തിൽ കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിദച്ചത് ക്ഷേത്രങ്ങളിലാണെന്നും, അതുകൊണ്ട് അവിടത്തെ വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ലെന്ന് നടൻ കോട്ടയം നസീർ. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ ...


