200 വർഷം പഴക്കമുള്ള ശിവ-നാരായണ ക്ഷേത്രം ഇസ്ലാമിസ്റ്റുകൾ അഗ്നിക്കിരയാക്കി; ഗോത്രവർഗ ആരാധനാലയം കത്തിച്ചത് കൈയേറ്റം ഒഴിപ്പിച്ചതിന്റെ പ്രതികാരമായി
ദിസ്പൂർ: അസാമിൽ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഗോത്രവർഗ ക്ഷേത്രം ആക്രമികൾ അഗ്നിക്കിരയാക്കി. കരിംഗഞ്ചിലെ രതാബാരി പ്രദേശത്തെ ഏക ക്ഷത്രം നശിപ്പിച്ചത് സ്ഥലത്ത് സംഘർഷം ആളിക്കത്തിച്ചു. രതാബാരിയിൽ സ്ഥിതി ...