പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടി; രാമന്റെ 100-ൽ പരം പ്രതിമകൾ പ്രദർശിപ്പിക്കുന്ന ടാബ്ലോ; ഘോഷയാത്രയ്ക്ക് സാക്ഷിയാകാൻ അയോദ്ധ്യ
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരി 17-നാകും ആഘോഷങ്ങൾ ആരംഭിക്കുക. അന്നേ ദിവസം ശ്രീരാമന്റെ ജീവിതത്തിലെ സുപ്രധാന ...

