അണ്ണാമലൈ ക്ഷേത്രത്തിനുള്ളിലിരുന്ന് മാംസാഹാരം ഭക്ഷിച്ച് യുവാവ്; പ്രതിഷേധവുമായി ഭക്തർ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അണ്ണാമലൈ ക്ഷേത്രപരിസരത്തിരുന്ന് മാംസാഹാരം കഴിച്ചയാൾക്കെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് സമീപമാണ് സംഭവം നടന്നത്. ഇവിടെയിരുന്ന് ഒരാൾ ചിക്കൻ ബിരിയാണി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ...


