Temprature - Janam TV

Temprature

കനത്ത ചൂട്, കുടിവെള്ള ക്ഷാമം; അടിയന്തര സാഹചര്യം നേരിടുന്നതിന് തയാറാകണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ചൂട് ...

ചൂട് കടുക്കും, ഒപ്പം മഴയുമെത്തും! സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ചില ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ...

ചുട്ടുപൊള്ളി പാലക്കാട്; മൂന്ന് മണിയോടെ രേഖപ്പെടുത്തിയത് 45.2 ഡിഗ്രി ചൂട്

പാലക്കാട്: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പാലക്കാട് റെക്കോർഡ് താപനില. ഉച്ചയ്ക്ക് മൂന്ന് മണിയോടെ 45.2 ഡിഗ്രി ചൂട് ആണ് രേഖപ്പെടുത്തിയത്. എരുമയൂരിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. കൊടും ചൂടിലാണ് ...

ചുട്ടുപൊള്ളി കേരളം; 10 ജില്ലകളിൽ യെല്ലോ അലർട്ട്; ഏപ്രിൽ 24-വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, ...

പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ താപനില ഉയർന്നു. ശരാശരി ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് ...

ചുട്ടുപൊള്ളി കേരളം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്. മാർച്ച് 11,12 തീയതികളിൽ പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. ...

ഞായറാഴ്ച വരെ സംസ്ഥാനം ചുട്ടുപൊള്ളും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അഞ്ച് ജില്ലകളിൽ താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് ...

ചുട്ടുപൊള്ളി കേരളം; ഇന്ന് എട്ട് ജില്ലകളിൽ ഉയർന്ന താപനില

തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയിൽ വീണ്ടും മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് പുതുക്കിയ ...

സംസ്ഥാനം ചുട്ടുപൊള്ളും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മാർച്ച് അഞ്ച് വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ മാർച്ച് അഞ്ച് ...

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മാർച്ച് ചുട്ടുപൊള്ളിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനിലയായി 37 ഡിഗ്രി സെൽഷ്യസ് ...

ചുട്ടുപൊള്ളി കേരളം; 10 ജില്ലകളിൽ യെല്ലോ അലേർട്ട്; 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട അറിയിപ്പിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 27 ...

കൊടും ചൂട്; ചുട്ടുപൊള്ളി കേരളം; എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പിൽ എട്ട് ജില്ലകളിലാണ് ചൂട് കൂടാൻ സാദ്ധ്യത. കൊല്ലം, കോട്ടയം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂർ, ...

ചൂട് കൂടുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചൂട് വർദ്ധിക്കുന്നതിനെ തുടർന്നത് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാനിടയുണ്ട്.ഇതിനാൽ ദാഹം ...

കേരളം പൊള്ളും; താപനില ഉയരുന്നതായി മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ...

ചൂടു കൂടും തോറും തീപിടിത്തത്തിനുള്ള സാധ്യതയേറുന്നു; അഗ്നിബാധയ്‌ക്ക് സാധ്യതയുള്ളിടത്ത് ഫയർ ഓഡിറ്റിംഗ് നടത്തണമെന്ന് ജില്ലാ കളക്ടർ

കൊച്ചി: തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന ശക്തമാക്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടർ. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് അഗ്നിരക്ഷാ വിഭാഗം ഫയർ ഓഡിറ്റിംഗ് നടത്തണമെന്നാണ് നിർദ്ദേശം. കൃത്യമായ പരിശോധനകൾ ...

സംസ്ഥാനത്ത് താപനില ഉയരുന്നു; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ കേരളത്തിൽ താപനില ഉയരുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നതായാണ് റിപ്പോർട്ട്. ഏകദേശം ആറ് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഉയർന്നത്. ...

ഓണനാളുകളിൽ കേരളം വിയർക്കും; അവിട്ടം വരെ ചുട്ടുപൊള്ളും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണം മഴയോട് കൂടിയായിരുന്നുവെങ്കിൽ ഇത്തവണ ചുട്ടു പൊള്ളും. ബുധനാഴ്ച വരെ താപനില ഉയർന്ന് നിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കൊല്ലത്ത് ഇന്നലെ ...

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; എട്ട് ജില്ലകളിൽ ചൂട് കൂടും

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തെ എട്ട് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ...

സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാദ്ധ്യത; ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നുണ്ടാകുക. ആലപ്പുഴ, കോട്ടയം, പാലക്കാട് ...

വരും ദിവസങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി; ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താന്‍ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ ...

ലോകത്തിലെ ഏറ്റവും ചൂടേറിയ ദിനം; 2023 ജൂലൈ മൂന്ന്

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂട് കൂടിയ ദിനമായി ജൂലൈ മൂന്ന് രേഖപ്പെടുത്തി. യുഎസ് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രൊഡക്ഷൻ പുറത്തു വിട്ട ഔദ്യോഗിക കണക്ക് ...

ചൂടിന് ആശ്വാസമുണ്ടാകില്ല, താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും ചൂടിന് ശമനമുണ്ടാകില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ...

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ചൂട് ഉയരും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൂടി ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് താപനില ...