കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ
ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ തിളങ്ങാൻ തയ്യാറെടുത്ത് ആലപ്പുഴയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ.ഓൾറൗണ്ടർമാരും സ്പിന്നർമാരും ഹാർഡ് ഹിറ്റർമാരുമടക്കം പത്ത് താരങ്ങളാണ് ജില്ലയിൽ നിന്ന് വിവിധ ...

