പ്രീണനത്തിന്റെ മാരക വേർഷൻ; സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം; ബിൽ കർണാടക നിയമസഭ പാസാക്കി
ബെംഗളൂരു: കർണാടകയിൽ സർക്കാർ കരാറുകളിൽ നാല് ശതമാനം മുസ്ലീം സംവരണം അനുവദിക്കുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തം. ബിജെപി അംഗങ്ങൾ ബില്ലിന്റെ പകർപ്പ് കീറി എറിയുകയും നടുത്തളത്തിലിറങ്ങി മുദ്രവാക്യം ...




