Termination - Janam TV

Termination

പുറത്തുപോയവർ അകത്തേക്ക്; പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: 25 ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സമരം അവസാനിപ്പിച്ച് അവധിയിൽ പോയവർ തിരികെ ജോലിക്ക് കയറുമെന്ന് ഇതോടെ ജീവനക്കാർ അറിയിച്ചു. ചീഫ് ...

രാജസ്ഥാനിൽ നാല് വയസുകാരിയെ എസ്‌ഐ പീഡിപ്പിച്ച സംഭവം; ജനരോഷം ആളിക്കത്തിയതോടെ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ജയ്പൂർ: രാജസ്ഥാനിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ടെർമിനേഷൻ ...

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; ജാഗ്രത കുറവുണ്ടായതായി കണ്ടെത്തൽ; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു, നഴ്‌സിന് സസ്‌പെൻഷൻ

മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും സ്റ്റാഫ് നഴ്‌സിനുമെതിരെ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് ...

സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റാൻ അനുവദിക്കില്ല; രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഇനിയും പുറത്താക്കും: മനോജ് സിൻഹ

ശ്രീനഗർ: സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന നടപടി ഊർജ്ജിതമാക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീർ ബാങ്ക് ...