ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍
ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചൈനയ്ക്കെതിരെ ഇന്ത്യ 2-2ന് സമനില വഴങ്ങിയതിന് പിന്നാലെ റഫറിയിങ്ങിനെതിരെ പരസ്യ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ ഷൂര്‍ദ് മറൈന്‍. ...

