കശ്മീരിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണം ഭീരുത്വം നിറഞ്ഞ പ്രവർത്തി; ഭീകരർക്ക് സുരക്ഷാ സേന ശക്തമായ മറുപടി നൽകുമെന്ന് അമിത് ഷാ
കശ്മീർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹീനമായ കൃത്യത്തിൽ ഏർപ്പെട്ട ...