Terrorisam - Janam TV

Terrorisam

കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ യുകെ തയ്യാറെടുക്കുന്നു; സ്കൂൾ വിദ്യാർത്ഥികളുടെ സ്വഭാവം നിരീക്ഷിക്കും; റിപ്പോർട്ട്

ലണ്ടൻ: കടുത്ത സ്ത്രീവിരുദ്ധതയെ ഭീകരവാദമായി കണക്കാക്കാൻ യുകെ പദ്ധതിയിടുന്നതായി റിപ്പോർട്ട്. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി നിലവിലുള്ള നിയമങ്ങൾ ...

മുംബൈ ഭീകരാക്രമണം: പാകിസ്താന് തിരിച്ചടി നൽകണം എന്നായിരുന്നു പൊതുവികാരം; യുപിഎ സർക്കാർ കാണിച്ചത് നിഷ്ക്രിയത്വം; വിമർശിച്ച് എസ് ജയശങ്കർ

മുംബൈ: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഏത് വഴിയും ഇന്ത്യ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദികൾ ഒരു നിയമവും അനുസരിച്ച് പ്രവർത്തിക്കുന്നവരല്ല. അതിനാൽ അവർക്കുള്ള ...

കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രം; രാഷ്‌ട്രീയ പാർട്ടികൾക്ക് വോട്ട് മാത്രം മതി; സിപിഎമ്മിന്റെ നിയന്ത്രണം പോലും അവർ ഏറ്റെടുത്തു; ടി.പി സെൻകുമാർ

തിരുവനന്തപുരം: കേരളം ഭീകവാദത്തിന്റെ പ്രധാന കേന്ദ്രമായി മാറിയെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും അവർക്ക് വോട്ട് മാത്രം മതിയെന്നും അദ്ദേഹം ...

യെമനിലെ ഹൂതി വിമതരെ ഭീകരരായി പ്രഖ്യാപിക്കാൻ അമേരിക്ക; ചെങ്കടലിൽ നിന്ന് തട്ടിയടുത്ത ചരക്ക് കപ്പൽ യെമനിലെ ഹൊദൈദ തുറമുഖത്ത്

വാഷിംങ്ടൺ: യെമനിലെ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന കാര്യം വീണ്ടും സജീവ പരി​ഗണനയിലെന്ന് അമേരിക്ക. ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഹുതികൾ റാഞ്ചിയിതിന് പിന്നാലെയാണ് ...

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ഇസ്ലാമബാദ്: പാകിസ്താനിലെ നടന്ന ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ മസ്തുങ് ജില്ലയിൽ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയെന്ന് ...

‘ഭീകരർ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും, ഇത് അവസാനിക്കുമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരാണ്’; ഭീകരവാദത്തിന് പരിഹാരം കാണാൻ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഭീകരവാദത്തിന് പരിഹാരം കാണാൻ ഭാരതം പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫറൂഖ് അബ്ദുള്ള. രജൗരിയിലെ അനന്ത്നാഗിൽ തീവ്രവാദികൾക്കെതിരെ ...

തീവ്രവാദികൾക്ക് ഒരു തരത്തിലുള്ള അഭയവും നൽകരുത്; ബാക്കി പോലീസും സുരക്ഷാ സേനയും നോക്കികൊള്ളും; ഭീകരതയെ വേരോടെ പിഴുതെറിയാൻ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരതയെ വേരൊടെ പിഴുതെറിയാൻ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബാരാമുള്ളയിലെ വിവിധ വികസന പദ്ധതികളുടെ ...

ലഷ്‌കർ ഭീകരതയിൽ ചൈന കാണിക്കുന്നത് ഇരട്ടത്താപ്പ്; മറുപടി പോലും അർഹിക്കുന്നില്ല ; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ ചൈനയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ...

ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു; സ്വത്ത് സമ്പാദിച്ചത് തിവ്രവാദത്തിന് പണം കണ്ടെത്താൻ

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ളവരുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടി. ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധം സുക്ഷിക്കുന്നവരുടെ 125 സ്വത്തുക്കളാണ് ജമ്മു കശ്മീർ പോലീസ് ...