ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരതയെ വെള്ളവും വളവും കൊടുത്ത് വളർത്തി; ഇപ്പോൾ നബിദിന ഘോഷയാത്രയയ്‌ക്ക് നേരെ പോലും ആക്രമണം; തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് പാക് സർക്കാർ; ഭയങ്കര തമാശയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 05:11 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിലെ നടന്ന ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ മസ്തുങ് ജില്ലയിൽ പള്ളിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നബിദിന ഘോഷയാത്രയ്‌ക്കുള്ള ഒരുക്കത്തിനിടെയാണ് പള്ളിക്ക് സമീപം സ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ പോലീസ് സൂപ്രണ്ടും ഉൾപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വാഹനത്തിന് സമീപമാണ് ചാവേർ സ്ഫോടനം നടന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ അത്താഹുൽ മുനിം പറഞ്ഞു.

നവാബ് ഗൗസ് ബക്ഷ് മെമ്മോറിയൽ ഹോസ്പിറ്റലിൽ 52 പേരും ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിൽ എട്ട്് പേരും മരിച്ചതായി വക്താവ് പറഞ്ഞു. മരിച്ചവരിൽ മതനേതാക്കളും ഒമ്പത് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളും ഉൾപ്പെടുന്നു. പാക് സർക്കാരിന്റെയും സൈന്യത്തിന്റെ യും ആശിർവാദത്തൊടെയാണ് ഭീകരർ അഴിഞ്ഞാടുന്നത്.

സ്ഫോടനത്തിന്റെയും ഇരട്ട ചാവേർ സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയും തെഹ്രീക്-ഇ-താലിബാൻ (ടിപിഐ) പാക് സർക്കാർ നടപടിയെടുക്കുമെന്ന് ജിയോ ന്യൂസ് പറയുന്നു. പാകിസ്താനിൽ നിന്ന് തീവ്രവാദം വേരോടെ പിഴുതെറിയുന്നതുവരെ സായുധ സേനകളും രഹസ്യാന്വേഷണ ഏജൻസികളും നിയമപാലകരും വിശ്രമിക്കില്ല, പാക് സൈനിക മേധാവി അസിം മുനീർ സയ്യിദ് പറഞ്ഞതായി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ പാക് അധികൃതരുടെ പ്രസ്താവനയെ എറ്റവും വലിയ തമാശയായാണ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മസ്തുങ് സ്‌ഫോടനം നടന്നിട്ട് രണ്ട് ദിവസത്തിന്റെ ശേഷവും ഒരു തീവ്രവാദ ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. മസ്തുങ് ജില്ലയിൽ ചാവേർ സ്‌ഫോടനം നടന്ന് 24 മണിക്കൂറിനുള്ളിൽ ഖൈബർ പഖ്തൂൺഖ്വയിലെ ഹാംഗു ജില്ലയിലെ പള്ളിയിലുണ്ടായ മറ്റൊരു ചാവേർ സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ആദ്യം മസ്തുങിലെ
പോളിയോ വാക്സിനേഷൻ കേന്ദ്രത്തിൽ രണ്ട് പോലീസുകാരെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.

പാക് താലിബാനായ തെഹ്രീരികെ താലിബാൻ കഴിഞ്ഞ വർഷം വെടിനിർത്തൽ അവസാനിപ്പിച്ചതിനുശേഷം ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ഭീകരപ്രവർത്തകരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം ഈ വർഷം സെപ്റ്റംബറിൽ രാജ്യത്തുടനീളം 99 ഭീകരാക്രമണങ്ങൾ ഉണ്ടായി. 2014 മുതൽ ഒരു മാസത്തിലെ ഏറ്റവും ഉയർന്ന ആക്രമണമാണിതെന്നും വ്യക്തമാക്കുന്നു.

 

Tags: TerrorisamPAK Govt
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies