എജ്യുക്കേഷനും റിയൽ എസ്റ്റേറ്റും പേരിൽ മാത്രം ; എട്ട് ഇസ്ലാമിക സംഘടനകളെ യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി; പ്രവർത്തനം ബ്രിട്ടൻ കേന്ദ്രീകരിച്ച്
യുഎഇ: ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഇസ്ലാമിക സംഘടനകളെയും 11 ഭീകരരെയും യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി. ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള സംഘടനകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികൾ ...