എജ്യുക്കേഷനും റിയൽ എസ്റ്റേറ്റും പേരിൽ മാത്രം ; എട്ട് ഇസ്ലാമിക സംഘടനകളെ യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി; പ്രവർത്തനം ബ്രിട്ടൻ കേന്ദ്രീകരിച്ച്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

എജ്യുക്കേഷനും റിയൽ എസ്റ്റേറ്റും പേരിൽ മാത്രം ; എട്ട് ഇസ്ലാമിക സംഘടനകളെ യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി; പ്രവർത്തനം ബ്രിട്ടൻ കേന്ദ്രീകരിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 10:54 am IST
Facebook
Twitter
WhatsAppTelegram

യുഎഇ: ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഇസ്ലാമിക സംഘടനകളെയും 11 ഭീകരരെയും യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി. ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള സംഘടനകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികൾ ആസ്തി മരവിപ്പിക്കൽ, യാത്രാ വിലക്ക് എന്നിവ നേരിടേണ്ടിവരും. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. കരിമ്പട്ടികയിൽപ്പെടുത്തിയവരെ സഹായിക്കുന്ന യുഎഇ പൗരൻമാർക്കെതിരെ നിയമനടപടി സ്വീകരിക്കും.

കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വാസ്‌ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്‌സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്‌കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫെൽ ക്യാപിറ്റൽ എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങൾ. ഇതിൽ പല സ്ഥാപനങ്ങളുടെ ഡയറക്ടർമാരും  എക്‌സിക്യൂട്ടീവുകളും യുഎഇ പൗരന്മാരാണ്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, മീഡിയ സ്ഥാപനങ്ങൾ എന്നിവയുടെ മറവിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുകയായിരുന്നു ഇവർ.

യുകെയിൽ പാക് ​ഗ്രൂമിം​ഗ് ​ഗ്യാങ്ങുകൾ പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യുന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇസ്ലാമിക സംഘടകൾക്കെതിരെ  ജനരോഷം ശക്തമാണ്. ഇതിനെതിരെ പ്രതിഷേധം കത്തിപ്പടരുകയും നടപടിക്ക് സമ്മർദ്ദം ശക്തമാവുകയും ചെയ്യുന്ന അതേ പശ്ചാത്തലത്തിലാണ് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സം​ഘടനകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

യുകെയ്‌ക്ക് പതിറ്റാണ്ടുകളായി “നിരോധിത സംഘടനകളുടെ” സ്വന്തം പട്ടികയുണ്ട്. അതിന്റെ നിലവിലെ പട്ടികയിൽ തെഹ്‌രിക്-ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെ 75-ലധികം ​ഗ്രൂപ്പുകൾ ഉൾപ്പെടുന്നു.

Tags: TERRORIST GROUPBlacklist
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies