പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചു; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ചെന്നൈയില്‍ ...


