terrorist's attack - Janam TV
Saturday, November 8 2025

terrorist’s attack

രജൗരിയിലെ ആർമി പിക്കറ്റിന് നേരെ ഭീകരാക്രമണം; ജവാന് പരിക്ക്, ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന 

ശ്രീന​ഗർ‌: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം. രജൗരിയിലെ നുന്ദ മേഖലിയിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. ഭീകരരും സുരക്ഷാ സേനയുമായി പ്രദേശത്ത് ഏറ്റുമുട്ടൽ ...

പാകിസ്താനിൽ പോലീസ് ട്രെയിനിംഗ് സ്‌കൂളിന് നേരെ ഭീകരാക്രമണം

ഇസ്ലാമാബാദ്; പാകിസ്താനിൽ പോലീസ് പരിശീലന സ്‌കൂളിന് നേരെ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന സ്‌കൂളിന് നേരെയാണ് ബൈക്കിലെത്തിയ ഭീകരർ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ ആളപായമില്ലെന്നാണ് ...

ഉറിയിൽ നുഴഞ്ഞു കയറ്റ ശ്രമം തകർത്ത് സൈന്യം;ഭീകരർ കൊല്ലപ്പെട്ടതായി സൂചന

ശ്രീനഗർ:ഉറിയിൽ നുഴഞ്ഞു  കയറ്റ ശ്രമം സൈന്യം തകർത്തു. ബി എസ് എഫ് നടത്തിയ വെടിവയ്പ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന ...

സൈന്യത്തിന്റെ നിതാന്തജാഗ്രത: അമിത്ഷായുടെ കശ്മീർ സന്ദർശത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിഞ്ഞു, പിന്നിൽ പാകിസ്താൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ ഭീകരർ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഐഎസ്ഐ ഇതിനുവേണ്ടി എല്ലാ പിന്തുണയും ഭീകർക്ക് ...