ഭീകരരെ കൊല്ലേണ്ട, പകരം പിടികൂടി ചോദ്യം ചെയ്താൽ മതിയെന്ന് ഫാറൂഖ് അബ്ദുള്ള; ചുട്ട മറുപടി നൽകി ബിജെപി
ശ്രീനഗർ: ഭീകരരെ വധിക്കരുതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരരെ കൊല്ലുന്നതിന് പകരം പിടികൂടണം. ഭീകരരെ ചോദ്യം ചെയ്യുന്നത് ആക്രമണങ്ങൾക്ക് പദ്ധതിയിടുന്ന വിശാലമായ ശൃംഖലകളെക്കുറിച്ചുള്ള ...

