Terrorists - Janam TV

Terrorists

പാകിസ്ഥാനിൽ സ്ത്രീശാക്തീകരണത്തിന്റെ മറവിൽ ഭീകരസംഘടനയിലേക്ക് റിക്രൂട്ട്മെന്റ്; സ്ത്രീകളെയും കുട്ടികളെയും കരുവാക്കി ലഷ്കർ ഭീകരരുടെ നീക്കം

ഇസ്ലാമാബാദ്: സ്ത്രീശാക്തീകരണത്തിന്റെ മറവിൽ സ്ത്രീകളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത് പാകിസ്ഥാൻ. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരസംഘടനകളുമായി ബന്ധമുള്ള  സംഘടനകളിലേക്കാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത്. ...

അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ; 3 സൈനികർക്ക് പരിക്ക്

ദിസ്പൂർ: അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. പുലർച്ചെ 12.30 ഓടെയാണ് ആക്രമണമുണ്ടായത്. അസമിലെ കകോപത്തർ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ...

ഇന്ത്യയിലേക്ക് നുഴ‍ഞ്ഞുകയറാൻ ശ്രമം; 2 ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: കശ്മീരിലെ കുപ് വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കേരൻ സെക്ടറിലെ നിയന്ത്രണരേഖയിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. അതിർത്തിവേലിക്ക് സമീപം ...

കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീ​ന​ഗർ: കശ്മീരിലെ ഉധംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ജെയ്ഷെ മുഹമ്മദ് ഭീകരരുമായാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന്, നാല് ജെയ്ഷെ ഭീകരർ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. വെടിവയ്പ്പിൽ പരിക്കേറ്റ് ...

അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമം; 2 പാക് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശമായ ബന്ദിപ്പോര ജില്ലയിലാണ് സംഭവം. അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് വെടിയുതിർത്തത്. നിയന്ത്രണരേഖയ്ക്ക് ...

വനമേഖലയിലെ പാക് ഭീകരരുടെ ഒളിത്താവളം ബോംബിട്ട് തകർത്ത് സൈന്യം; പ്രദേശത്ത് തെരച്ചിൽ ശക്തം

ശ്രീന​ഗർ: കശ്മീരിൽ ഭീകരരുടെ ഒളിത്താവളം ബോംബ് വച്ച് തകർത്ത് സൈന്യം. കിഷ്ത്വാർ ജില്ലയിലെ വനമേഖലയിലുള്ള ഒളിത്താവളമാണ് സൈന്യം തകർത്തത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; 2 സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു, ലഷ്കർ ഇ ത്വയ്ബ ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നെന്ന് വിവരം

ശ്രീന​ഗർ: കശ്മീരിലെ കുൽ​ഗാമിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ഓപ്പറേഷൻ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് ...

‘ഓപ്പറേഷൻ അഖൽ’ ; 3 ടിആർഎഫ് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ അഖലിൽ മൂന്ന് ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരെ (ടിആർഎഫ്) വധിച്ച് സുരക്ഷാസേന. ഓപ്പറേഷനിൽ ഒരു സൈനികന് പരിക്കേറ്റു. ഓപ്പറേഷൻ അഖൽ ...

ഒരു വർഷമായി സൈന്യം തിരയുന്ന ഭീകരൻ; ഉധംപൂർ ഏറ്റുമുട്ടലിൽ ജെയ്ഷെ കമാൻഡർ ‘മൗലവി’യെ വധിച്ചു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ...

ഓപ്പറേഷൻ ബിഹാലി; ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: അമർനാഥ് യാത്ര ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിലെ കുരു ...

ഭീകരർ ധർമ്മം (മതം) നോക്കി ആക്രമിച്ചപ്പോൾ ഇന്ത്യ കർമ്മം തെരഞ്ഞെടുത്തു; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കുള്ള ശക്തമായ തിരിച്ചടിയെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പഹൽഗാമിൽ ഏപ്രിൽ 22 ന് തീവ്രവാദികൾ മതത്തിന്റെ പേരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടപ്പോൾ, ഇന്ത്യ തീവ്രവാദികൾക്ക് നേരെ തിരിച്ചടി നൽകിയത് അവരുടെ 'കർമ്മ'ത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് ...

“ഭ്രാന്തരായ ആളുകൾ; അവരെ തടയണം” ഭീകരവാദികളെയും പാകിസ്താനെയും വിമർശിച്ച് ഇലോൺ മസ്കിന്റെ പിതാവ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പിതാവും സെർവോടെക്കിന്റെ ആഗോള ഉപദേഷ്ടാവുമായ എറോൾ മസ്‌ക്. ഭീകരരെ അദ്ദേഹം ഭ്രാന്തന്മാരെന്ന് വിശേഷിപ്പിക്കുകയും അവർക്കെതിരെ ലോകം ...

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ-ഇ-തൊയ്‌ബ ഭീകരരെ പിടികൂടി സൈന്യം. ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് കീഴടങ്ങിയത്. സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ ...

കിഷ്ത്വാർ വനമേഖലയിൽ 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ; തെരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: ജമ്മുവിലെ വനാതിർത്തി പ്രദേശമായി കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാല് ഭീകരർക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ...

സിന്ദൂരം മായ്ച്ചവരെ മണ്ണിൽ ലയിപ്പിച്ചു: ഏപ്രിൽ 22 ലെ ഭീകരതയ്‌ക്ക് 22 മിനിറ്റ് കൊണ്ട് ഇന്ത്യ പ്രതികാരം വീട്ടി; പാകിസ്താനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ പാകിസ്താനെ രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ഭീകരവാദത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 22 ന് ...

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ...

2 ഓപ്പറേഷനുകളിലായി 6 ഭീകരരെ വധിച്ചു ; കശ്മീർ താഴ്‌വരയിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ തകർക്കും : കശ്മീർ IGP

ശ്രീന​ഗർ: ജമ്മുകശ്മീരിൽ പൊലീസിന്റെയും സിആർപിഎഫ് ഉദ്യോ​ഗസ്ഥരുടെയും സംയുക്ത ഓപ്പറേഷനിൽ ആറ് ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വി കെ ബിർഡി. കഴിഞ്ഞ 48 മണിക്കൂറായി കശ്മീരിലെ വിവിധയിടങ്ങളിൽ ...

ഭയന്നു വിറച്ച് ജെയ്ഷെ ഭീകരർ, ഇന്ത്യൻ സൈന്യം വെടിവച്ചിടും മുൻപുള്ള ഡ്രോൺ ദൃശ്യങ്ങൾ

ജമ്മുകശ്മീരിലെ അവന്തിപോരയിൽ ഇന്ന് രാവിലെയാണ് മൂന്ന് ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വെടിവച്ചിടും മുൻപുള്ള സൈന്യത്തിൻ്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നു. നിർമാണം നിലച്ച ഒരു ...

ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: ഭാരത സൈന്യം പാകിസ്താന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും ...

“ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമിച്ചപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്നു, പാക് സൈന്യം ഉപയോ​ഗിച്ചത് ചൈനീസ് മിസൈലുകൾ; കറാച്ചി വ്യോമതാവളം തകർത്തു”

ന്യൂഡൽഹി: ഇന്ത്യ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയപ്പോൾ പാകിസ്താൻ ഭീകരർക്കൊപ്പം ചേർന്ന് പ്രത്യാക്രമണം നടത്തിയെന്ന് എയർ മാർഷൽ കെ ഭാരതി. ഏത് ഭീഷണിയും നേരിടാൻ സായുധസേന സർവ്വസജ്ജമാണ്. ...

ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു! പാകിസ്താനിൽ ഭീകരവാദികൾ ഉണ്ടോ? ഒറ്റവാക്കിൽ ഉത്തരം നൽകി പാക് പ്രതിരോധമന്ത്രി

ന്യൂഡൽഹി: വിദേശമാധ്യങ്ങളുടെ ചോദ്യത്തിന് കള്ളങ്ങൾ മാത്രം മറുപടി നൽകുന്നത് തുടർന്ന് പാകിസ്താൻ. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ...

ചർച്ചയാവാം; പാക് അധിനിവേശ കശ്മീരും ഭീകരരെയും കൈമാറാൻ പാകിസ്താൻ തയ്യാറാണെങ്കിൽ മാത്രം; നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുന്നതും തീവ്രവാദികളെ കൈമാറുന്നതും സംബന്ധിച്ച് മാത്രമേ പാകിസ്താനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ. മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധതയറിയിച്ച അമേരിക്കയ്ക്കും പാകിസ്താനുമാണ് കേന്ദ്രസർക്കാർ വ്യകതമായ ...

100 ഭീകരർ, 9 കേന്ദ്രങ്ങൾ ; ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയ കൊടും ഭീകരരെ വധിച്ചു; കസബിനെയും ഹെ‍ഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെ ആയിരുന്നു പ്രധാനലക്ഷ്യം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം വച്ചത് ഭീകരരെ മാത്രമെന്ന് എയർ മാർഷൽ എ കെ ഭാരതി. ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. നൂറിലധികം ഭീകരരെ വധിച്ചു. ...

OPERATION SINDOOR ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെയും ഹാഫിസ് സെയ്ദിന്റെയും അടുത്ത ബന്ധുക്കളും, 5 കൊടും ഭീകരന്മാരുടെ പേരും പട്ടികയിൽ

ശ്രീന​ഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ കൊടും ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീഭർത്താവുമായ ...

Page 1 of 9 129