ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ 'ന്യൂ നോർമൽ': ഭാരത സൈന്യം പാകിസ്താന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: ഭാരത സൈന്യം പാകിസ്താന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 05:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്‌ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും കഴിയുന്ന ഒരു സ്ഥലവും പാകിസ്താനിൽ അവശേഷിക്കുന്നില്ലെന്ന് പാകിസ്താൻ സൈന്യത്തിന് കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇന്ത്യക്ക് നേരെയൊരു ഭീകരാക്രമണമുണ്ടായാൽ അത് പാകിസ്താന്റെ സർവ്വനാശമായിരിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ സൈനികരെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരർ പാകിസ്താൻ സൈന്യത്തെ ആശ്രയിക്കുന്നു. എന്നാൽ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാക്സിതാൻ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ ആക്രമണാത്മക നയം പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞു.
“നമ്മൾ അവരുടെ വീടുകളിയിൽ കയറി വധിക്കും; ആർക്കും രക്ഷപ്പെടാൻ ഒരു അവസരവും നൽകില്ല.”
നൂതന ഡ്രോണുകളും മിസൈലുകളുമടങ്ങുന്ന ഇന്ത്യയുടെ അത്യാധുനിക സൈനിക ശേഷി ദിവസങ്ങളോളം പാകിസ്താൻന്റെ ഉറക്കം നഷ്ടപ്പെടുത്തും. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’ രീതിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

“ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ‘ലക്ഷ്മണ രേഖ ‘ ഇപ്പോൾ വളരെ വ്യക്തമാണ്. ഇനി മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ, ഇന്ത്യ മറുപടി നൽകും – ശക്തമായ മറുപടി. സർജിക്കൽ സ്‌ട്രൈക്കിലും വ്യോമാക്രമണത്തിലും നമ്മൾ ഇത് കണ്ടു. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പുതിയ സാധാരണ (New Normal) രീതിയാണ്.” പ്രധാനമന്ത്രി പറഞ്ഞു.

സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഈ സമയത്ത്, നമ്മുടെ സായുധ സേനകളുടെ ഏകോപനം ശരിക്കും അതിശയകരമായിരുന്നു. അത് കരസേനയായാലും നാവികസേനയായാലും വ്യോമസേനയായാലും – അവരുടെ ഏകോപനം അതിശയകരമായിരുന്നു. നാവികസേന കടലിനു മുകളിൽ ആധിപത്യം കാണിച്ചു, സൈന്യം അതിർത്തി ശക്തിപ്പെടുത്തി, ഇന്ത്യൻ വ്യോമസേന ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തു. ബിഎസ്എഫും മറ്റ് സേനകളും അതിശയകരമായ കഴിവുകൾ പ്രകടിപ്പിച്ചു. സംയോജിത വ്യോമ, കര പോരാട്ട സംവിധാനം അത്ഭുതകരമായ പ്രവർത്തനം കാഴ്ചവച്ചു. ഇതാണ് സംയുക്തത. ഇത് ഇന്ത്യൻ സായുധ സേനയുടെ കഴിവിന്റെ ശക്തമായ ഒരു സ്വത്വമായി മാറിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു

Tags: Pakistanairforceindian navyIndian ArmyTerroristspm modiAdampur Airbase
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies