Tessla - Janam TV

Tessla

ഭാരതത്തിൽ നിന്നും ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സുകൾ; രാജ്യത്ത് ഇവി നിർമ്മാണ് പ്ലാന്റ് സ്ഥാപിക്കാൻ ടെസ്ല; ചർച്ചകൾ സജീവം

ന്യൂഡൽഹി: രാജ്യത്തെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സ് നിർമ്മാതാക്കളിൽ നിന്നും 2022-ൽ ടെസ്ല വാങ്ങിയത് 1 ബില്യൺ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങൾ. ഓട്ടോമൊബൈൽ ഘടക ...