ഭാരതത്തിൽ നിന്നും ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സുകൾ; രാജ്യത്ത് ഇവി നിർമ്മാണ് പ്ലാന്റ് സ്ഥാപിക്കാൻ ടെസ്ല; ചർച്ചകൾ സജീവം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിൽ നിന്നും ടെസ്ല വാങ്ങിയത് 8,000 കോടി രൂപയുടെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സുകൾ; രാജ്യത്ത് ഇവി നിർമ്മാണ് പ്ലാന്റ് സ്ഥാപിക്കാൻ ടെസ്ല; ചർച്ചകൾ സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 09:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഓട്ടോമൊബൈൽ സ്‌പെയർ പാർട്ട്‌സ് നിർമ്മാതാക്കളിൽ നിന്നും 2022-ൽ ടെസ്ല വാങ്ങിയത് 1 ബില്യൺ ഡോളറിന്റെ (ഏകദേശം 8000 കോടി രൂപ) ഉത്പന്നങ്ങൾ. ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ യോഗത്തിലാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോമൊബൈൽ ഘടക നിർമ്മാതാക്കളുടെ സംഘടനയായ ഓട്ടോമൊബൈൽ കോമ്പണന്റസ് മാനുഫാക്‌ച്ചേഴ്‌സ് ഓഫ് ഇന്ത്യയുടെ 63-മത് വാർഷിക പൊതുയോഗം കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നു.
ഈ വർഷം ഏകദേശം 1.9 ബില്യൺ ഡോളറിന്റെ ഘടകങ്ങൾ ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്നും ടെസ്ല വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓട്ടോ മൊബൈൽ വ്യവസായത്തിന്റെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണ്. അതിനാൽ ആഗോള ഇവി നിർമ്മാതാക്കളെ സ്വാഗതം ചെയ്യുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂണിൽ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി ടെസ്ല അധികൃതരും കേന്ദ്ര വാണിജ്യ മന്ത്രിയും തമ്മിൽ ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. ഈ സമയത്ത് ഇന്ത്യയിൽ ഗണ്യമായ നിക്ഷേപം നടത്താനുള്ള തന്റെ ഉദ്ദേശ്യം ടെസ്ല പ്രകടിപ്പിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഭാരതത്തിൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ടെസ്ല. മിതമായ വിലയിൽ ഇവി വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനായി രാജ്യത്ത് നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനും കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടെസ്ല അധികൃതരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇവി വാഹനങ്ങൾക്കും ബാറ്ററികൾക്കും വേണ്ടിയുള്ള നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച  ചർച്ചകൾക്കായി കമ്പനിയുടെ എക്‌സിക്യൂട്ടീവുകൾ മെയ് മാസത്തിൽ രാജ്യത്തെത്തിയിരുന്നു.

Tags: Elon Muskpm modiTessla
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies