test match - Janam TV

test match

കൈയില്‍ കിട്ടിയ ജയം കൈവിട്ടു; കൊളംബോ സമനില ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടി

കൊളംബോ: അനായാസം സ്വന്തമാക്കാമായിരുന്ന വിജയമാണ് ഇന്ത്യ കൊളംബോയില്‍ സമനിലയില്‍ ഒതുക്കിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വരെ പന്തെറിയാന്‍ ...

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നെങ്കിലും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി ശ്രീലങ്ക. നാലാംദിനം മഴയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് ...

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും മഴ തടസ്സമായി. മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ 73 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ...

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ...

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന ശക്തമായ നിലയില്‍. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ ...

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മക്കായ്: ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയെ ഞെട്ടിക്കുന്നു. ആദ്യ ഇന്നിങ്സില്‍ വെറും 64 റണ്‍സിന് ഓള്‍ഔട്ടായ ബംഗ്ലാദേശ്, മറുപടിയില്‍ ഓസ്ട്രേലിയയുടെ ...

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

മക്കെയ്: ഡാര്‍വിനിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ മക്കെയില്‍ ബംഗ്ലാദേശിനെതിരെ ശക്തമായ തിരിച്ചടിയുമായി ഓസ്‌ട്രേലിയ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പേസ് ആക്രമണത്തില്‍ ബംഗ്ലാദേശ് ...

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

ഗാള്‍: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 372 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ 193 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. 69 പന്തില്‍ എട്ട് ഫോറും രണ്ട് ...

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മഴയെ തുടര്‍ന്ന് നേരത്തെ അവസാനിപ്പിച്ചെങ്കിലും മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 462 റണ്‍സിന് ...