എടപ്പാടി പളനി സ്വാമിയെ വകവരുത്തും; തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി, സന്ദേശം എത്തിയത് തഹാവൂർ റാണയുടെ പേരിലുള്ള ഇമെയിലിൽ നിന്ന്
തൃശൂർ: തൃശൂർ ജില്ലാ കലക്ടറേറ്റിലെ ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി. ആർഡിഒ ഓഫീസിലെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈ ഭീകരാക്രമണ കേസിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ള തഹാവൂർ ...