‘ലോക മഹാത്ഭുതത്തെയും വിഴുങ്ങി’; പുകപടലങ്ങളിൽ മറഞ്ഞ് മുംതാസിന്റെ സ്മൃതി കുടീരം..
വായു മലിനീകരണത്താൽ നെട്ടോട്ടമോടുകയാണ് ഡൽഹിയിലെ ജനങ്ങൾ. ശുദ്ധവായു ശ്വസിക്കാനായി മണിക്കൂറിന് പണം നൽകുന്ന കാഴ്ച വിദൂരമാണെന്ന് വിചാരിച്ചവർക്ക് ആ കാര്യത്തിലും തെറ്റ് പറ്റി. മണിക്കൂറിന് ആയിരവും പതിനായിരവും ...

