തഴച്ചു വളരുന്ന പാഴ് സസ്യമെന്ന് പറഞ്ഞ് തകരയെ മാറ്റി നിർത്തേണ്ട; വട്ടത്തകരയ്ക്ക് ഗുണങ്ങളേറെ..
ഗ്രാമപ്രദേശങ്ങളിൽ സാധാരണയായി തഴച്ചു വളരുന്ന സസ്യങ്ങളിലൊന്നാണ് തകര. ചെറിയ കുറ്റിച്ചെടികളായി വളരുന്ന തകരയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളാണുള്ളത്. നാടൻ പയറുകളെ പോലെ നീളമുള്ള വിത്തുകളാണിവയ്ക്കുള്ളത്. ഉണങ്ങി കഴിയുമ്പോൾ ...

