തഴച്ചു വളരുന്ന പാഴ് സസ്യമെന്ന് പറഞ്ഞ് തകരയെ മാറ്റി നിർത്തേണ്ട; വട്ടത്തകരയ്ക്ക് ഗുണങ്ങളേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തഴച്ചു വളരുന്ന പാഴ് സസ്യമെന്ന് പറഞ്ഞ് തകരയെ മാറ്റി നിർത്തേണ്ട; വട്ടത്തകരയ്‌ക്ക് ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 09:15 pm IST
FacebookTwitterWhatsAppTelegram

ഗ്രാമപ്രദേശങ്ങളിൽ സാധാരണയായി തഴച്ചു വളരുന്ന സസ്യങ്ങളിലൊന്നാണ് തകര. ചെറിയ കുറ്റിച്ചെടികളായി വളരുന്ന തകരയിൽ മഞ്ഞ നിറത്തിലുള്ള പൂക്കളാണുള്ളത്. നാടൻ പയറുകളെ പോലെ നീളമുള്ള വിത്തുകളാണിവയ്‌ക്കുള്ളത്. ഉണങ്ങി കഴിയുമ്പോൾ ഇത് കിലുക്കി കുട്ടികൾ കളിക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ നിത്യ കാഴ്ചയാണ്. ആർക്കും ഒരു ശല്യവും വരുത്താതെ വളരുന്ന തകരയെ പലപ്പോഴും നാം വേണ്ട രീതിയിൽ ഗൗനിക്കാറില്ലെന്നതാണ് വാസ്തവം. തകരയിലയുടെ ഗുണങ്ങൾ അറിയാവുന്ന പഴമക്കാർ ഇത് തോരനായും കറി വച്ചുമൊക്കെ കഴിക്കുമായിരുന്നു. എന്നാൽ പുതുതലമുറ എപ്പോഴും ഈ സസ്യത്തെ മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് ധാരാളമായി തഴച്ചു വളരുന്ന തകരയുടെ ഗുണങ്ങൾ ഇനിയെങ്കിലും പുതുതലമുറ അറിഞ്ഞോളൂ..

ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുന്നതിന് ഉത്തരമമാണ് തകര. ഇവയുടെ ഇലയും വേരും അരച്ച് രോഗമുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് ത്വക്ക്‌രോഗങ്ങൾ ശമിപ്പിക്കുന്നു. തകരയില തോരനായി വച്ചു കഴിക്കുന്നതും കറിയായി വച്ചു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. രക്തശുദ്ധീകരണത്തിനും, വിരശല്യം അകറ്റുന്നതിനും തകരയില ഭക്ഷണത്തിലുൾപ്പെടുത്താം. കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ടാർടാറിക് ആസിഡ് എന്നീങ്ങനെ ഒട്ടേറെ രാസ സംയുക്തങ്ങളാണ് തകരയിൽ അടങ്ങിയിരിക്കുന്നത്.

ആയുർവേദത്തിൽ ചർമ്മരോഗം, പിത്തം, കഫം, വാതം തുടങ്ങി പല രോഗങ്ങൾക്കും മരുന്നായി തകര ഉപയോഗിക്കുന്നുണ്ട്. ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ സുഖപ്പെടുത്തുന്നതിനായി തകരയില ആവണക്കയെണ്ണേയാടൊപ്പം അരച്ച് പുരട്ടുന്നത് നല്ലതാണ്. ശ്വാസകോശ രോഗങ്ങൾ തടയുന്നതിനായി തകരയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നതും വയറുവേദന ശമിപ്പിക്കുന്നതിനായി തകരയില ഉണക്കി പൊടിച്ച് കഴിക്കുന്നതും ഫലപ്രദമാണ്.

 

Tags: HealthSUBThakara Plant
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies