15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തായ്ലൻഡ് മുൻ പ്രധാനമന്ത്രി തിരിച്ചെത്തി
ബാംങ്കോക്ക്: 15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തായലാൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്ര തിരിച്ചെത്തി.അദ്ദേഹത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് പേരാണ് ഡോൺ മുവാങ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. മുൻ ...

