50 സെന്റിൽ 8 വീടുകൾ; കൂട്ടിക്കൽ ദുരന്തബാധിതർക്ക് സേവാഭാരതി നിർമിച്ച വീടുകൾ ജൂൺ 23 ന് ഗവർണർ സമർപ്പിക്കും
കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിലെ ദുരിതബാധിതക്ക് സേവാഭാരതി നിർമിച്ച വീടുകളുടെ താക്കോൽ ദാനം ജൂൺ 23 ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. സേവാഭാരതിയുടെ 'തലചായ്ക്കാൻ ഒരിടം' ...


