50 സെന്റിൽ 8 വീടുകൾ; കൂട്ടിക്കൽ ​ദുരന്തബാധിത‍ർക്ക് സേവാഭാരതി നിർമിച്ച വീടുകൾ ജൂൺ 23 ന്  ഗവർണർ  സമർപ്പിക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 സെന്റിൽ 8 വീടുകൾ; കൂട്ടിക്കൽ ​ദുരന്തബാധിത‍ർക്ക് സേവാഭാരതി നിർമിച്ച വീടുകൾ ജൂൺ 23 ന്  ഗവർണർ  സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 11:09 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിലെ ​ദുരി​തബാധിത‍ക്ക് സേവാഭാരതി നിർമിച്ച വീടുകളുടെ താക്കോൽ ​ദാനം ജൂൺ 23 ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. സേവാഭാരതിയുടെ ‘തലചായ്‌ക്കാൻ ഒരിടം’ പ​ദ്ധതിയുടെ ഭാ​ഗമായാണ് എട്ട് വീടുകളാണ് നിർമിച്ചത്.

2021 ഒക്ടോബർ 21 നാണ് കൂട്ടിക്കൽ കൊക്കയാർ ജനതയുടെ ജീവിതം കീഴ്മേൽ മറിച്ച ഉരുൾപൊട്ടലുണ്ടായത്. നിരവ​​ധി കുടുംബങ്ങൾക്ക് വാസസ്ഥലം അടക്കം സർവ്വതും നഷ്ടമായി. ​ദുരന്തത്തിന് മുന്നിൽ പകച്ച നിന്ന കുടുംബങ്ങൾക്ക് സേവാഭാരതി അന്ന് നൽകിയ വാക്കാണ് വരുന്ന തിങ്കളാഴ്ത പാലിക്കപ്പെടുന്നത്.

12 കുടുംബങ്ങൾക്ക് വീട് വച്ചു നൽകാനായിരുന്നു സേവാഭാരതിയുടെ തീരുമാനം. സ്വന്തമായി ഭൂമിയുണ്ടായ നാല് കുടുംബങ്ങൾക്ക് നേരത്തെ വീട് നിർമിച്ച് നൽകിയിരുന്നു. തുടർന്ന് ഭൂമിയിലാത്ത എട്ട് കുടുംബങ്ങൾക്കായി  കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം സേവാഭാരതി വാങ്ങി. അഞ്ച് സെന്റിൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ്  ഓരോ വീടും പണിതത്.  മുൻപ് ഇവർ താമസിച്ച പ്രദേശത്തേക്കാൾ സുരക്ഷിതമാണ് ഇവിടം. വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശവും ക്രയവിക്രയവും പൂർണ്ണമായും ​ ദുരന്തബാധിത കുടുംബങ്ങൾക്കാണ്.

കൊടുങ്ങ സുബ്രമണ്യസ്വാമി ക്ഷേത്ര മൈതാനിയിലാണ്  ചടങ്ങുകൾ നടക്കുക. സംപൂജ്യ ​ഗരുഡധ്വജാനന്ത തീർത്ഥപാദരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രീയ സ്വയം സേവകസംഘം ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സു​​ദർശൻ സേവാ സന്ദേശം നൽകും. കോട്ടയം ജില്ലാ പഞ്ചായത്തം​ഗം അഡ്വ. ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജിത് വിജയഹരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

 

Tags: Deseeya Sevabharathi KeralamThalachayakkan idamHouse warming
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies