‘തലൈവർ’ എന്ന് ആർത്തു വിളിച്ച് ആരാധകർ; ജനസാഗരത്തിന് നടുവിൽ സ്‌റ്റൈൽ മന്നൽ, വൈറലായി വീഡിയോ..
മുത്തുവേൽ പാണ്ഡ്യന്റെ മാസ്മരിക അഭിനയം ഏറ്റെടുത്ത ആരാധകർ തലൈവർ രജനികാന്തിന്റെ അടുത്ത മാസ് ഐറ്റത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടയിൽ സ്‌റ്റെൽ മന്നൻ രജനികാന്ത് കോയമ്പത്തൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴുണ്ടായ സംഭവവികാസങ്ങളാണ് ...

