THALASSERI - Janam TV
Friday, November 7 2025

THALASSERI

രണ്ടാം വിവാഹത്തിന് തയാറായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ: രണ്ടാമത് വിവാഹം കഴിക്കാൻ തയാറെടുത്ത യുവതിയെ കുത്തികൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം. ദുരഭിമാനക്കൊലയാണിതെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കോടതി വ്യക്തമാക്കി. 1.2 ലക്ഷം രൂപ പിഴയും ...

തലശേരിയിൽ രാഷ്‌ട്രീയ സ്വയം സേവക സംഘം ഉത്തരകേരള സംഘ ശിക്ഷാ വർഗ്ഗ് അമൃതാനന്ദമയി മഠം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: തലശേരിയിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഉത്തര കേരള സംഘ ശിക്ഷാ വർഗ്ഗ്​​ (വിശേഷ) അമൃതാനന്ദമയി മഠം ഉദ്ഘാടനം ചെയ്തു. കണ്ണൂർ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരിയാണ് ...

16-കാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : 16-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ തലശേരിയിലാണ് സംഭവം. നൃത്ത പരിശീലകനായ വൈഷ്ണവാണ് പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെ ...

സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

കണ്ണൂർ: തലശ്ശേരിയിൽ സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരനെയും ഭാര്യയെയും കുട്ടിയെയുമാണ് രഞ്ജിത്ത് ...

തലശേരിയിൽ കത്തിക്കുത്ത്; ലഹരി ഇടപാടിന്റെ പേരിൽ സിപിഎം അനുഭാവികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂർ: തലശേരി കത്തിക്കുത്ത് കേസിൽ മൂന്ന് പേർ പിടിയിൽ. പരിക്കേറ്റ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് തലശേരി സ്വദേശികളെ പോലീസ് പിടികൂടിയത്. ജാക്‌സൺ, ഫർഹാൻ, നവീൻ ...

കണ്ണൂരിലെ ജഗന്നാഥ ക്ഷേത്രക്കുളത്തിൽ ഏഴ് വയസ്സുകാരി മുങ്ങി മരിച്ചു

കണ്ണൂർ: കണ്ണൂർ തലശേരിയിലെ  ജഗന്നാഥ ക്ഷേത്രക്കുളത്തിൽ ഏഴ് വയസ്സുകാരി മുങ്ങി മരിച്ചു. ജഗന്നാഥ ക്ഷേത്ര ഉത്സവ സ്ഥലത്ത് ബലൂൺ വിൽപ്പന നടത്തുകയായിരുന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. രാജസ്ഥാൻ സ്വദേശിയായ ...