ഉദ്ഘാടനത്തിന് പിന്നാലെ സീലിംഗ് തകർന്ന ആശുപത്രിയിലേക്ക് പ്രതിഷേധവുമായി ബിജെപി; പോലീസുമായി ഉന്തും തള്ളും
കൊല്ലം: കോടികൾ ചിലവിട്ട് നിർമ്മിച്ച തലവൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ആശുപത്രിയിലേക്ക് ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധ ...