തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി നൽകും: ഗുരുവായൂരിലെ ആനകൾക്കും സഹായം ഉറപ്പുനൽകി അനന്ത് അംബാനി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ചു. രണ്ട് ക്ഷേത്രങ്ങൾക്കും സംഭാവനയായി മൂന്ന് കോടി രൂപ ...



