സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം! 74 ന്റെ യുവത്വത്തിൽ സ്റ്റൈൽ മന്നൻ; തലൈവർക്ക് ഇന്ന് പിറന്നാൾ
സ്ക്രീനിൽ നിന്നിറങ്ങിയാൽ പച്ചമനുഷ്യനാകുന്ന താരം.... സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 74ാം പിറന്നാൾ. സൂപ്പർ സ്റ്റാർ, തലൈവർ, സ്റ്റൈൽ മന്നൻ തുടങ്ങി പതിവ് വാഴ്ത്തലുകൾക്കപ്പുറം ആരാണ് രജനികാന്ത് ...

