THAMARASSERY BISHOP - Janam TV
Saturday, November 8 2025

THAMARASSERY BISHOP

‌താമരശ്ശേരി ബിഷപ്പിന് ഭീഷണി; ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിൽ കത്ത് എത്തിയത് ഈരാറ്റുപേട്ടയിൽ നിന്ന്; അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ‌താമരശ്ശേരി ബിഷപ്പിന് ഇസ്ലാമിക സംഘടനയുടെ പേരിൽ ഭീഷണിസന്ദേശം. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് ബിഷപ്പ് ഹൗസിൽ കത്ത്  ലഭിച്ചിരിക്കുന്നത്. അബ്ദുൽ ...

നിലവിലെ ഭരണം ദുരന്ത ഭരണം; പിണറായി സർക്കാരിനെതിരെ വിമർശനവുമായി താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുന്നത് പതിവായതോടെ സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേണ്ടി വന്നാൽ വെടിവെച്ച് കൊല്ലാൻ ...

കോടഞ്ചേരി മിശ്രവിവാഹം: മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നു; കരുതിയിരിക്കണമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനുഷ്യ മനസുകളെ തമ്മിൽ അകറ്റുന്നു. അത്തരം ശക്തികൾക്ക് ...

തുടർഭരണത്തിന് ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല; സർക്കാരിന്റെ പുതിയ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട് : സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. തുടർഭരണത്തിന് ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ലെന്ന് ബിഷപ്പ് പറഞ്ഞു. പുതിയ മദ്യനയത്തിൽ നിന്ന് ...