പത്ത് വയസുകാരനെ പീഡനത്തിനിരയാക്കി; ഷബീർ ഷെയ്ഖിന് പത്ത് വർഷ കഠിന തടവ്
മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയാൾക്ക് പത്ത് വർഷം കഠിന തടവ്. മഹാരാഷ്ട്രയിലെ താനെയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രൂപദേവി പാദയിലെ താമസക്കാരനായ അബുസാമ ഷബീർ ...

