thangam hospital - Janam TV
Friday, November 7 2025

thangam hospital

തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യും; പ്രസവ ചികിത്സയ്‌ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പിഴവ് ഡോക്ടർമാർക്കെന്ന് മെഡിക്കൽ ബോർഡ്

പാലക്കാട്: തങ്കം ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. റിപ്പോർട്ട് ...

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആരോഗ്യമന്ത്രിയ്‌ക്ക് റിപ്പോർട്ട് കൈമാറി ഡിഎംഒ- Thangam hospital palakkad

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി ഡിഎംഒ. ആരോഗ്യമന്ത്രിയ്ക്കാണ് റിപ്പോർട്ട് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ...

നടുവേദനയ്‌ക്ക് നൽകിയത് കാൻസറിനുള്ള മരുന്ന്; പിന്നാലെ വയോധിക മരിച്ചു; തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം-doctor prescribed cancer medicine for back pain patients dies allegations against thangam hospital

പാലക്കാട്: തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ആലത്തൂർ സ്വദേശികൾ. ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലംമൂലം വയോധിക മരിച്ചെന്നാണ് ആരോപണം.നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ പഴമ്പാലക്കോട് ...

അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നു, അനുമതിയില്ലാതെ ചെയ്തു; സത്യം അറിയണം, ഗുരുതര വെളിപ്പെടുത്തലുകളുമായി കാർത്തികയുടെ കുടുംബം-woman died during treatment at thangam hospital

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ ദിവ്യാംഗനയായ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അനുമതിയില്ലാതെ ...