നടുവേദനയ്‌ക്ക് നൽകിയത് കാൻസറിനുള്ള മരുന്ന്; പിന്നാലെ വയോധിക മരിച്ചു; തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം-doctor prescribed cancer medicine for back pain patients dies allegations against thangam hospital
പാലക്കാട്: തങ്കം ആശുപത്രിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ആലത്തൂർ സ്വദേശികൾ. ആശുപത്രിയിൽ മരുന്ന് മാറി നൽകിയതിന്റെ പാർശ്വഫലംമൂലം വയോധിക മരിച്ചെന്നാണ് ആരോപണം.നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ആലത്തൂർ പഴമ്പാലക്കോട് ...




