പോലീസ് നരനായാട്ടിന്റെ നടുക്കുന്ന ഓർമ്മകൾ; ദിലീപ് ചിത്രം ‘തങ്കമണി’ യുടെ ട്രെയിലർ
ദിലീപ് ചിത്രം തങ്കമണിയുടെ ട്രെയിലർ പുറത്ത്. തങ്കമണി എന്ന ഗ്രാമത്തിന് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങളാണ് ട്രെയിലറിൽ കാണിക്കുന്നത്. രണ്ട് കാലഘട്ടത്തിലെ വേഷപ്പകർച്ചയിൽ ഇത് വരെ ...

