തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട്; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി
എറണാകുളം: തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ ...