തണ്ണീർക്കൊമ്പന്റെ ദേഹത്ത് പെല്ലെറ്റുകൾ പതിഞ്ഞ പാടുകൾ; സിഗ്നൽ നഷ്ടപ്പെട്ടത് ആന സഞ്ചരിച്ച മേഖലകൾ കണ്ടെത്തുന്നത് ദുഷ്‌കരമാക്കി: വനംവകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തണ്ണീർക്കൊമ്പന്റെ ദേഹത്ത് പെല്ലെറ്റുകൾ പതിഞ്ഞ പാടുകൾ; സിഗ്നൽ നഷ്ടപ്പെട്ടത് ആന സഞ്ചരിച്ച മേഖലകൾ കണ്ടെത്തുന്നത് ദുഷ്‌കരമാക്കി: വനംവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 09:23 am IST
FacebookTwitterWhatsAppTelegram

വയനാട്: മയക്കുവെടി വച്ചതിനെ തുടർന്ന് ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റുകൾ കൊണ്ട പാടുകളുണ്ടായിരുന്നതായി വനംവകുപ്പ്. ആന കൃഷിയിടത്തിലോ, ജനവാസ മേഖലയിലോ എത്തിയപ്പോൾ ആളുകൾ, ഇതിനെ തുരത്താനായി വെടിവെച്ചതാകാമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ മാനന്തവാടി ഭാഗങ്ങളിൽ കണ്ട സമയം മുതൽ കേരള-കർണാടക വനംവകുപ്പുകൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു.

സിഗ്നൽ ലഭിക്കാത്തതിനാൽ ചില ഭാഗങ്ങളിൽ ആനയുടെ ലൊക്കേഷൻ കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചിരുന്നില്ല. ഇതിനിടയൊകാം ആനയുടെ സ്ഥിതി മോശമായതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ആനയെ ട്രാക്ക് ചെയ്ത് കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി അഞ്ചംഗ വിദ്ഗധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.

തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെയാണ് പുറത്തു വന്നത്. മയക്കുവെടി വച്ചതിന് ശേഷം ആനയ്‌ക്കുണ്ടായ സമ്മർദ്ദത്തെ തുടർന്ന് ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറുന്നത്. ഇതിനുപുറമെ ആനയ്‌ക്ക് ശ്വാസകോശത്തിൽ നീർക്കെട്ടും ക്ഷീണവുമുണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തിരുന്നതായും ലിംഗത്തിൽ മുറിവുകളുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 2 തവണയാണ് കൊമ്പന് മയക്കുവെടിയേറ്റത്.

Tags: Thanner Komban
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies