രാജാവിനെ സ്വീകരിക്കാൻ രാജകീയമായി; മഹീന്ദ്ര ഥാർ റോക്സ് ഏറ്റുവാങ്ങാൻ ഒട്ടകപ്പുറത്തെത്തി ദമ്പതികൾ; വീഡിയോ വൈറൽ…
ഇന്ത്യയിൽ മഹീന്ദ്ര ഥാർ റോക്‌സിന്റെ വില്പന അടുത്തിടെ ആരംഭിച്ചിരുന്നു. വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വളരെ ഉത്സാഹത്തോടെ ആളുകൾ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അവരുടെ ബ്രാൻഡ്-ന്യൂ Roxx ...