അമ്മക്കിളിയുടെ വേർപാടോടെ ഞാൻ അനാഥയായി…; സുബ്ബലക്ഷ്മിയമ്മയുടെ മരണത്തിൽ വേദനാജനകമായ കുറിപ്പുമായി മകൾ താര കല്യാൺ
നർമ്മം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച സുബ്ബലക്ഷ്മിയമ്മ കഴിഞ്ഞ ദിവസം രാത്രിയാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ...

