അമ്മക്കിളിയുടെ വേർപാടോടെ ഞാൻ അനാഥയായി...; സുബ്ബലക്ഷ്മിയമ്മയുടെ മരണത്തിൽ വേദനാജനകമായ കുറിപ്പുമായി മകൾ താര കല്യാൺ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമ്മക്കിളിയുടെ വേർപാടോടെ ഞാൻ അനാഥയായി…; സുബ്ബലക്ഷ്മിയമ്മയുടെ മരണത്തിൽ വേദനാജനകമായ കുറിപ്പുമായി മകൾ താര കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 12:13 pm IST
Facebook
Twitter
WhatsAppTelegram

നർമ്മം നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച സുബ്ബലക്ഷ്മിയമ്മ കഴിഞ്ഞ ദിവസം രാത്രിയാണ് അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. സുബ്ബലക്ഷ്മിയമ്മയുടെ വിയോ​ഗത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദാരഞ്ജലികൾ അർപ്പിച്ചത്. മകളും നടിയുമായ താര കല്യാണും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏറെ വേദനാജനകമായ വരികളായിരുന്നു താരം എഴുതിയത്.

തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിയ്‌ക്കുന്ന ചിത്രമാണ് താര കല്യൺ പങ്കുവച്ചത്. ‘ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി’ എന്നായിരുന്നു താര കുറിച്ചത്. സുബ്ബലക്ഷ്മിയമ്മയ്‌ക്ക് പ്രണാമമര്‍പ്പിച്ചും താരകല്യാണിനെ ആശ്വസിപ്പിച്ചും നിരവധിപേർ കമന്റുകൾ പങ്കുവച്ചിട്ടുണ്ട്.

അമ്മയെ അമ്മക്കിളി എന്നായിരുന്നു താര കല്യാൺ വിളിച്ചിരുന്നത്. ഷൂട്ടിം​ഗ് തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു സുബ്ബലക്ഷ്മിയമ്മ താമസിച്ചിരുന്നത്. തന്റെ അടുത്ത് വരുമ്പോഴുള്ള വിശേഷങ്ങള്‍ എല്ലാം താര കല്യാണ്‍ യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു.

സുബ്ബലക്ഷ്മിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ഭര്‍ത്താവ് രാജറാം 2017 ല്‍ ആയിരുന്നു മരിച്ചത്. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്‌ക്കുള്ള ജീവിതത്തെക്കുറിച്ച് പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിലൂടെ താര കല്യാൺ പറയാറുണ്ട്.

Tags: TharakalyanSubbalakshmiyammaSoubhagya Venkidesh
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies