മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ചത് നിയമവിരുദ്ധം, അധികാരങ്ങൾ ഉപയോഗിച്ച് തീരുവ ചുമത്താൻ സാധിക്കില്ല: ട്രംപിനെതിരെ കോടതി
വാഷിംങ്ടൺ : ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസിലെ അപ്പീൽ കോടതി. മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയത് ...


