കർണാടക വഖ്ഫ് മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ കുരുക്കിൽ: കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നിർദേശം
ബംഗളൂരു: വഖഫ് മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ ഗവർണർ താവർചന്ദ് ഗെലോട്ടിൻ്റെ നിർദേശപ്രകാരം അദ്ദേഹത്തിൻ്റെ സ്‌പെഷ്യൽ സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് കത്തയച്ചു. ...

