The Big Interview - Janam TV

The Big Interview

ഗൗരവമായി അന്വേഷിക്കേണ്ട വിഷയം; മൗലിക അവകാശങ്ങളുടെ ലംഘനം ഒരിക്കലും അംഗീകരിക്കാനാകില്ല; ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് ഗവർണർ

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യതാവകാശ ലംഘനത്തിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരുമായുള്ള സംഭാഷണവും അവരുടെ അനുമതിയും നിയമപരമായ അധികാരവുമില്ലാതെ റെക്കോർഡ് ചെയ്യാനുള്ള അവകാശം ആർക്കുമില്ല. ഇത് ...

SFIയും PFIയും സഹോദരങ്ങളെപ്പോലെ; വിദ്യാർത്ഥി രാഷ്‌ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നു: ഗവർണർ

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഭീകരർ നുഴഞ്ഞുകയറുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പിഎഫ്‌ഐയും സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഇരുകൂട്ടരും അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും എതിർക്കുന്നവരെ അവർ നശിപ്പിക്കുകയാണെന്നും അദ്ദേഹം ...

നാലാം വയസിൽ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥന; ഡിഗ്രി മുതൽ റംസാൻ നോമ്പ് എടുക്കുന്നുണ്ട്; കഴിക്കാതെ ഷൂട്ടിനിടെ തലകറങ്ങി വീണിട്ടുണ്ട്; സുരേഷ് ഗോപി

തിരുവനന്തപുരം; നാലാം വയസിൽ താൻ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥനയാണെന്നും ഡിഗ്രി മുതൽ 2013 വരെ മുടങ്ങാതെ റംസാൻ നോമ്പ് എടുത്തിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനം ...

കൊച്ചിമെട്രോ തൃശൂരിലേക്കും നീട്ടാൻ കഴിയുന്ന വികസന സ്വപ്നമാണ് എന്റേത്; കഥകളിയെ ദേശീയതലത്തിൽ പ്രദർശിപ്പിക്കും; സുരേഷ് ഗോപി

തിരുവനന്തപുരം: കൊച്ചിമെട്രോ തൃശൂരിലേക്കും നീട്ടാൻ കഴിയുന്ന വികസന സ്വപ്‌നമാണ് തനിക്കുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ടൂറിസം കേന്ദ്രങ്ങളിൽ കാലാനുസൃതമായ വികസനമാണ് വരേണ്ടത്. കഥകളിയെ ദേശീയതലത്തിൽ പരിപോഷിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ...

ഇടത് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടത്; ഇന്ത്യയുടെ തകർച്ചയ്‌ക്ക് കാരണമായി; ജനാധിപത്യം എന്ന ഒരു വാക്കു പോലും അതിൽ ഇല്ല; ജനം ഡയലോഗിൽ സുദീപ്‌തോ സെൻ

തിരുവനന്തപുരം: കാലഹരണപ്പെട്ട ഇടത് പ്രത്യയ ശാസ്ത്രമാണ് ഇന്ത്യയുടെ വികസനത്തിന് തടസം നിൽക്കുന്നതെന്ന് സംവിധായകൻ സുദിപ്തോ സെൻ. ജപ്പാന് പോലും അവരുടെ തകർച്ചയിൽ നിന്നും 50 വർഷത്തിനുള്ളിൽ നിന്നും ...

‘എൻ മണ്ണ് എൻ മക്കൾ യാത്ര’ എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി, തെരഞ്ഞെടുപ്പിന് ശേഷം പുതിയ യാത്ര തുടങ്ങും; ഓരോ ​ഗ്രാമത്തിലും 24 മണിക്കൂർ തങ്ങും; അണ്ണാമലൈ

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ച എൻ മണ്ണ് എൻ മക്കൾ യാത്രയെ കുറിച്ച് മനസ് തുറന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജനം ടിവിയുടെ ബിഗ് ഇന്റർവ്യൂവിൽ ചീഫ് ...

ബിജെപി ന്യൂനപക്ഷവിരുദ്ധ പാർട്ടിയെന്ന പ്രചാരണം തെറ്റ്, മോദി എക്കാലവും ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട നേതാവ്: അണ്ണാമലൈ

തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട നേതാവാണ് പ്രധാനമന്ത്രി ...

ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല ഇഡി അന്വേഷിക്കുന്ന കേസുകൾ; പ്രത്യേക അഭിമുഖം; കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ വേട്ടയാടാൻ ഇഡി ഉൾപ്പെടെയുളള അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി ഉപയോഗിക്കുന്നു എന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്? ...