ബിജെപി ന്യൂനപക്ഷവിരുദ്ധ പാർട്ടിയെന്ന പ്രചാരണം തെറ്റ്, മോദി എക്കാലവും ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട നേതാവ്: അണ്ണാമലൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ന്യൂനപക്ഷവിരുദ്ധ പാർട്ടിയെന്ന പ്രചാരണം തെറ്റ്, മോദി എക്കാലവും ന്യൂനപക്ഷങ്ങൾക്കായി നിലകൊണ്ട നേതാവ്: അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 01:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയുടെ ദി ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. അഫ്‌ഗാനിസ്താനിൽ അകപ്പെട്ട ക്രിസ്ത്യൻ പുരോഹിതനെ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരികെയെത്തിച്ചത് മോദിയുടെ പരിശ്രമഫലമായാണ്. ആ സമയത്ത് അയാൾ ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്നല്ല അദ്ദേഹം നോക്കിയത്. അയാൾ ഒരു ഭാരതീയനാണെന്ന് മാത്രമാണ് ചിന്തിച്ചത്, അണ്ണാമലൈ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെവിടെയുമുള്ള ന്യൂനപക്ഷങ്ങൾ രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ആഗോളതലത്തിൽ അവരെ പ്രതിനിധീകരിക്കുന്ന നേതാവ് മോദിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ല; പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം; നയം വ്യക്തമാക്കി അണ്ണാമലൈ

സിഎഎ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ല. ഒരു ഗവൺമെന്റിനും അതിന് സാധിക്കില്ല. പകരം അത് പൗരത്വം നൽകുന്ന നിയമമാണ്. മുത്തലാഖ് തീവ്ര ഇസ്ലാമിക രാജ്യങ്ങൾ പോലും പിന്തുടരുന്നില്ല. എന്നിട്ടും എന്ത് ധൈര്യത്തിലാണ് മുത്തലാഖ് തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലം കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തീവ്രവാദികളെ മതേതരവാദികളായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് ഒരു മതേതര രാഷ്‌ട്രീയ പാർട്ടിയെന്ന് പറയാൻ ഏതെങ്കിലും പ്രതിപക്ഷ പാർട്ടികൾ തയാറാണോ എന്നും അണ്ണാമലൈ ചോദിച്ചു. “ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു”, അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന്റെ ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; മതസംവരണമാണ് അവരുടെ മുഖ്യ വാ​ഗ്​ദാനം; ഭരണഘടന തിരുത്താനാണ് ശ്രമം; കെ. അണ്ണാമലൈ

പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ ബിജെപി ന്യൂനപക്ഷ വിരുദ്ധപാർട്ടിയാണെന്നുള്ള തെറ്റിദ്ധാരണയുടെ മതിൽ സൃഷ്ടിച്ചിരിക്കുന്നു. ഇതിനെതിരെ ബിജെപി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ ആ മതിൽ പൊളിച്ചു നീക്കപ്പെടുമെന്നും അണ്ണാമലൈ പറഞ്ഞു.

‘എൻ മണ്ണ് എൻ മക്കൾ യാത്ര’ എന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി, തെരഞ്ഞെടുപ്പിന് ശേഷം പുതിയ യാത്ര തുടങ്ങും; ഓരോ ​ഗ്രാമത്തിലും 24 മണിക്കൂർ തങ്ങും; അണ്ണാമലൈ

Tags: janamtvk annamalaiThe Big Interview
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies